കെ.​സി. വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം; എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍​ക്ക് കെ.​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍​ക്ക് കെ.​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍​കി. ഇ​ന്ന് രാ​വി​ലെ നി​രീ​ക്ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി​യ​ത്.

എം​എ​ല്‍​എ​മാ​രി​ല്‍ നി​ന്നാ​യി​രി​ക്കു​മോ മു​ഖ്യ​മ​ന്ത്രി​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ​യും ഇ​ങ്ങ​നെ​യു​മാ​കാ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ന്നെ പി​ന്തു​ണ​ച്ച​വ​രെ താ​നും പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ര്‍​ട്ടി​യി​ല്‍ ഒ​രു സ​തീ​ശ​ന്‍ മാ​ത്ര​മ​ല്ല ഒ​രു​പാ​ട് സ​തീ​ശ​ന്‍​മാ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment