മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ കെ.​രാ​ധാ​കൃ​ഷ്ണ​നെ നെ​ഞ്ചു വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ കെ.​രാ​ധാ​കൃ​ഷ്ണ​നെ നെ​ഞ്ചു വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ ​ചി​ത്ര മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ശ്രീ ​ചി​ത്ര​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്.

Related posts