ജ​ന​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം സി​പി​എം ജ​ന​ങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുവെന്ന് കെ​പി​എ മ​ജീ​ദ്

തൃ​ശൂ​ർ: മാ​തൃ​സം​ഘ​ട​ന​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ജ​ന​ങ്ങ​ൾ സി​പി​എ​മ്മി​നെ വെ​റു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്.മു​സ്‌ലിം ​ലീ​ഗ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സം​ഗ​മം ടൗ​ണ്‍​ഹാ​ളിൽ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കേ​റ്റ മു​റി​വാ​ണ് ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു ക​ന​ത്ത തോ​ൽ​വി​യു​ണ്ടാ​ക്കി​യ​ത്. തോ​ൽ​വി​യി​ൽനി​ന്ന് പാ​ഠം​ പ​ഠി​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ൽ സി​പി​എം കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മോ​യി​ൻ കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ​ക്ക​റ്റ് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, പി.​എം.​എ. സ​ലാം, സി.​എ​ച്ച്. റ​ഷീ​ദ്, കെ.​എ​സ്. ഹം​സ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഇ.​പി. ക​മ​റു​ദ്ദീ​ൻ, എം.​പി. കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ, ജി​ല്ലാ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​മീ​ർ, സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts