ക​ട​കം​മ​റി​യു​ന്ന​തോ ക​ട​കം​പ​ള്ളി…! ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ​പോ​കാ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ക്ടി​വ​സ്റ്റു​ക​ൾ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തെ​രു​തെ​ന്ന മു​ൻ​നി​ല​പാ​ടി​ൽ​നി​ന്ന് ക​ട​കം​മ​റി​ഞ്ഞ് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ങ്കി​ൽ ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ​പോ​കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​കേ​ണ്ട​തി​ല്ല​ന്നാ​ണ് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ അ​ത്ത​ര​ത്തി​ലു​ള്ള​വ​ര​ല്ല. അ​ത് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​ര​മ​ല​യി​ൽ‌ 10 യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടും മ​ന്ത്രി ശ​രി​വ​ച്ചു. പോ​ലീ​സ് പ​റ​ഞ്ഞ​താ​ണെ​ങ്കി​ൽ അ​ത് ശ​രി​യാ​വാ​മെ​ന്ന് ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Related posts