വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകരെ വെട്ടിയ സംഭവം; മൂന്നുപേർക്കൂടി അറസ്റ്റിൽ

വാ​ടാ​ന​പ്പ​ള്ളി: ക​ഴി​ഞ്ഞ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഗ​ണേ​ശ മം​ഗ​ല​ത്ത് ബി​ജെ​പി-​എ​സ്ഡി​പി​ഐ സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടി വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എം​എ​ൽ​എ വ​ള​വി​ലെ വ​ലി​യ​ക​ത്ത്അ​ഷ​റ​ഫ് (48), ന​ടു​വി​ൽ​ക്ക​ര​യി​ലെ അ​റ​ക്ക​വീ​ട്ടി​ൽ ഫ​വാ​സ് (33),ത​ളി​ക്കു​ളം സ്വ​ദേ​ശി കു​ന്ന​ത്ത് പ​ള്ളി​ക്ക​ടു​ത്ത് അ​റ​ക്ക​വീ​ട്ടി​ൽ സു​ലൈ​മാ​ൻ (38)എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് സി ​ഐ ടി.​കെ.​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഈ ​കേ​സി​ൽ എ​സ്ഡി​പി​ഐ അ​നു​ഭാ​വി​ക​ളാ​യ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തോ​ടെ ഈ ​കേ​സി​ൽ ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ബി ​ജെ പി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കു​ണ്ടു​വീ​ട്ടി​ൽ കെ.​ബി. ശ്രീ​ജി​ത്ത് (36), മ​ഞ്ഞി പ​റ​ന്പി​ൽ സു​ജി​ത്ത് (36) ഉ​ണ്ണി​ക്കോ​ച്ച​ൻ വീ​ട്ടി​ൽ ര​തീ​ഷ് (36) എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റു വെ​ന്നാ​ണ് കേ​സ്.​

എ​സ്ഐ​മാ​രാ​യ കെ.​എ​സ്.​സ​ന്ദീ​പ്, കെ.​ജെ.​ജി​നേ​ഷ്, മു​ഹ​മ്മ​ദ് റാ​ഫി, സാ​ദി​ഖ​ലി, എ​എ​സ്ഐ​മാ​രാ​യ പി.​സി.​സു​നി​ൽ, ഹ​ബീ​ബ്, സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ജോ​ജി അ​ല​ക്സ്, എം.​കെ.​ഗോ​പി, ഗോ​പ​ൻ, രാ​ജേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ലി​ജു, ഇ.​എ​സ്.​ജീ​വ​ൻ, സ​ഫീ​ർ ബാ​ബു ,പ്ര​ബി​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts