ക​ള്ള​വോ​ട്ട് ന​ട​ക്കി​ല്ല; ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ള​ക്ട​ർ കെ.​വാ​സു​കി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന യു​ഡി​എ​ഫ് പ​രാ​തി പ​രി​ശോ​ധി​ച്ചെ​ന്ന് ക​ള​ക്ട​ർ കെ.​വാ​സു​കി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ചി​ല​യി​ട​ത്ത് ചി​ല വോ​ട്ട​ർ​മാ​ർ​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ര​ട്ട വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക ശേ​ഖ​രി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ഒ​രു നീ​ക്ക​വും ന​ട​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts