വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്പന; പ്രതിക്ക് ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വ്

പ​റ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ഒ​റീ​സ സ്വ​ദേ​ശി ര​ഞ്ജി​ത്ത് പ്ര​ദാ​നെ (38) ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വി​ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻഡ് സെ​ഷ​ൻ​സ് കോ​ട​ത ജ​ഡ്ജി മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ചു. 25,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം.

2018 ജൂ​ലൈ 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി മ​ന​ക്ക​പ്പ​ടി ക​വ​ല​യി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ കോ​ത​മം​ഗ​ലം പോലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സാ​ണ് പി​ടി​കൂ​ടി​യ​ത്.​

കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റി​ൻ മാ​ത്യു ആ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.കെ. ​ഹ​രി ഹാ​ജ​രാ​യി

Related posts

Leave a Comment