ആ​ര്യ​ങ്കാ​വി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട ; പി​ടി​കൂ​ടി​യ​ത് കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വ്

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വും കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.
പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ആ​ന​പ്പാ​റ​യി​ൽ ചു​ട്ടി​പ്പാ​റ വ​ട​ക്കെ​തി​രി​വി​ൽ നൗ​ഫ​ല്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​ത്. കാ​റി​ന്‍റെ ഡോ​റു​ക​ളി​ല്‍ പ്ര​ത്യേ​ക അ​റ​ക​ള്‍ ഉ​ണ്ടാ​ക്കി അ​തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ നൗ​ഫ​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന ക​ന്നി​യു​മാ​ണ് എ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

ചെ​ക്ക്‌​പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ധു​സു​ദ​ന​ൻ​പി​ള്ള, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന​ൽ​കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ ജി .​ബി​ജു​കു​മാ​ർ, സി​ഇ​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

Related posts

Leave a Comment