ജി​ല്ല​യി​ൽ എക്സൈസിന്‍റെ  ക​ഞ്ചാ​വു​വേ​ട്ട ; അ​ടൂ​രി​ൽ 1.5 കി​ലോ  ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ; ഒരു മാസത്തിനിടെ പിടികൂടിയത് 16 കിലോ കഞ്ചാവ്

അ​ടൂ​ർ: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ പോ​ലീ​സ് ബൈ​ക്കി​ൽ നി​ന്നും 1.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ല്ല​യി​ലും റാ​ന്നി​യി​ലും ക​ഞ്ചാ​വു പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ലെ അ​റ​സ്റ്റ്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മേ​ട്ടും​പു​റം പ​ള്ളി​ക്ക് സ​മീ​പം ഭ​വ​ദാ​സ​ൻ മു​ക്കി​ൽ പൊ​ന്ന​കി​ഴ​ക്ക​തി​ൽ ലൈ​ജു (24)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​ക്കു​ള​ങ്ങ​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ ലൈ​ജു അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. പി​ന്തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം മ​ണ​ക്കാ​ല ജം​ഗ്ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് 60 മീ​റ്റ​ർ മാ​റി ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി ചോ​ദ്യം ചെ​യ്തു. ഈ ​സ​മ​യം​പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്.

ഇ​തോ​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു പൊ​തി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു .പൊ​തി അ​ഴി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ട​ത്. ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ലും അ​ഞ്ച് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.കു​മ​ളി​യി​ൽ നി​ന്ന് ബൈ​ക്കി​ലാ​ണ് ഇ​യാ​ൾ വി​ല്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് ഇ​വി​ടെ എ​ത്തി​ച്ച​ത് . ആ​വ​ശ്യ​ക്കാ​രു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. വാ​ങ്ങു​ന്ന ഒ​ന്നും ര​ണ്ടും കി​ലോ ക​ഞ്ചാ​വ് ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ആ​വ​ശ്യ ക്കാ​ർ​ക്ക് ന​ല്കു​ന്ന​ത്.

ഒ​രു ചെ​റി യ ​പൊ​തി​ക​ഞ്ചാ​വി​ന് 500 രൂ​പ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​ക്കു​ന്ന​ത്. ഒ​രു കി​ലോ​ഗ്രാം വി​റ്റാ​ൽ 47500 രൂ​പ ഇ​യാ​ൾ​ക്ക് ലാ​ഭം കി​ട്ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വ് 120 പൊ​തി​ക​ളാ​ക്കി യാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ആ​ദ്യം ത്യ​ശൂ​രാ​യി​രു​ന്നു ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​യാ​ൾ സാ​ധ​നം എ​ത്തി​ച്ച് കൊ​ടു ക്കു​ന്ന ചി​ല്ല​റ​വി​ല്പ​ന​ക്കാ​രെ കു​റി ച്ചും ​സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കു​റി​ച്ചും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. ഇ​വ​ർ ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു. ഇ​യാ​ളി​ൽ നി ​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രി​ല​ധി​ക വും ​വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി ക​ളു​മാ​ണ്. പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, അ​ടൂ​ർ, കോ​ഴ​ഞ്ചേ​രി​ഭാ​ഗ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് വി​ല്പ​ന വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും ബൈ​ക്കു​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്.

ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ല്കു​ന്ന​വ രെ ​കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രി​ൽ പ ​ല​രും ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ്, സി​ഐ ബി​ജു, എ​സ്ഐ പി.​എം. ലി​ബി, എ​എ​സ്ഐ സ​ജി, സി​പി​ഒ മാ​രാ​യ ബി​ജു,വി​നോ​ദ് എ​ന്നി​വ രു​ടെ​നേ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ആ​റു​മാ​സ​ത്തി​നി​ടെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത് 16.09 കി​ലോ​ഗ്രാം ക​ഞ്ചാ​വ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക​ഞ്ചാ​വി​ന്‍റെ വി​പ​ണ​നം വ​ർ​ധി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ എ​ക്സൈ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ​ത് 16.09 കി​ലോ​ഗ്രാം ക​ഞ്ചാ​വ്. ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ ജി​ല്ല​യി​ലെ ഏ​ഴ് എ​ക്സൈ​സ് റേ​ഞ്ച് പ​രി​ധി​ക​ളി​ലാ​യി 3884 റെ​യ്ഡു​ക​ൾ ന​ട​ത്തി​യെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. 394 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 328 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 165 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലാ​യി 160 പേ​രെ അ​റ​സ്റ്റു ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ലും, തു​ട​ർ​ന്നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 149 ലി​റ്റ​ർ ചാ​രാ​യ​വും, 6657 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 3055.6 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, 3407 കോ​ട്പ കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു. ഈ ​ഇ​ന​ത്തി​ൽ 6,76,000 രൂ​പ പി​ഴ​യാ​യി ല​ഭി​ച്ചു. കൂ​ടാ​തെ 201.5 ലി​റ്റ​ർ ബി​യ​ർ, 287.1 ലി​റ്റ​ർ അ​രി​ഷ്ടം, 658.16 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, 147 ലി​റ്റ​ർ ഇ​ത​ര മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്ത് കേ​സ് എ​ടു​ത്തു.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ട​യി​ൽ 14099 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 14 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ സം​യു​ക്ത റെ​യ്ഡി​ൽ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രു വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. ക​ള്ളു​ഷാ​പ്പു​ക​ളി​ൽ 1600 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി 282 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ബാ​റു​ക​ളി​ൽ 225 പ​രി​ശോ​ധ​ന​ക​ളും, ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​റു​ക​ളി​ൽ 71 പ​രി​ശോ​ധ​ന​ക​ളും, ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ 207 പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി 33 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

മേ​യ് മാ​സ​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് വ​കു​പ്പ അ​ബ്കാ​രി മേ​ഖ​ല​യി​ലും, അ​നു​ബ​ന്ധ​മേ​ഖ​ല​യി​ലു​മാ​യി എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 23 കേ​സു​ക​ളും, പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​ന് 132 കേ​സു​ക​ളും, കോ​ട്പ ആ​ക്ട് പ്ര​കാ​രം 10 കേ​സു​ക​ളും, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 1357 കേ​സു​ക​ളു​മെ​ടു​ത്തു.എ​ഡി​എം ക്ല​മ​ന്‍റ് ലോ​പ്പ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ല​ഹ​രി വി​രു​ദ്ധ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ൾ ന​ൽ​കി​യ​ത്.

യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ൻ​ഡ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി.​ച​ന്ദു, എ​സ്ഐ(​സ്പെ​ഷ​ൽ ബ്രാ​ഞ്ച്) ആ​ർ. എ​സ് .ര​ഞ്ജു, എ​എ​സ്ഐ എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്.​അ​നീ​ഷ്, പ​ത്ത​നം​തി​ട്ട ഡി​ഡി​ഇ സ​ജു ജോ​ണ്‍, പി.​കെ ഗോ​പി, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, എം ​അ​ബ്ദു​ൽ​ക​ലാം ആ​സാ​ദ്, പി ​എ​സ് ശ​ശി, ജ​യ​ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ, ആ​നി ജേ​ക്ക​ബ്, ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ർ, വാ​ള​കം ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts