കാ​ഞ്ഞി​ര​പ്പ​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ഏ​റ്റു​മു​ട്ട​ല്‍ പ്ര​ഫ​സ​ര്‍​മാ​ര്‍ ത​മ്മി​ല്‍

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യെ​​യും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യെ​​യും പേ​​രി​​ന് മു​​ന്‍​പി​​ലു​​ള്ള ഒ​​രു കാ​​ര്യ​​മാ​​ണ് ഒ​​ന്നി​​ച്ചു നി​​ര്‍​ത്തു​​ന്ന​​ത്. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഫ.​ ഡോ. ​എ​​ന്‍.​ ജ​​യ​​രാ​​ജും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഫ.​ റോ​​ണി കെ.​ ​ബേ​​ബി​​യും.

ഇ​​രു​​വ​​രും അ​​ധ്യാ​​പ​​ക​​രാ​​ണ്. ക​​ഴി​​ഞ്ഞ അ​​നേ​​കം വ​​ര്‍​ഷ​​ങ്ങ​​ളാ​​യി മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന പ്ര​​ഫ.​ ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് വാഴൂർഎൻഎസ്എസ്, പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ്, നെ​​ന്മാ​​റ എ​​ന്‍​എ​​സ്എ​​സ് കോ​​ള​​ജു​​ക​ളി​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു.

സ​​ജീ​​വ രാ​ഷ്‌​ട്രീ​യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് അ​​ധ്യാ​​പ​​ന​​ത്തി​​ല്‍നി​​ന്ന് ഇ​​ട​​വേ​​ള​​യെ​​ടു​​ത്ത​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഫ. റോ​​ണി കെ.​ ​ബേ​​ബി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജി​​ലെ പൊ​​ളി​​റ്റി​​ക്ക​​ല്‍ സ​​യ​​ന്‍​സ് അ​​ധ്യാ​​പ​​ക​​നാ​​ണ്. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രേ മേ​​ഖ​​ല​​യി​​ലെ ര​​ണ്ടാ​​ളു​​ക​​ള്‍ ത​​മ്മി​​ല്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഏ​​റ്റ​​മു​​ട്ടു​​ന്ന​​ത്. കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യ ജോ​​ര്‍​ജ് കു​​ര്യ​​നാ​​ണ് എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി.

Related posts

Leave a Comment