പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കണ്ണൂ​ർ: ക​ണ്ണൂ​രി​ൽ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗാ​ൾ സ്വ​ദേ​ശി ക​ലി​ത്തോ​ത്തെ ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ക​രു​വ​ഞ്ചാ​ലി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Related posts

Leave a Comment