കാ​ർ​ത്യാ​യ​നി അ​മ്മ ഇ​നി ഹൈ​ടെ​ക്ക്; തുല്യതാ പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ​മ്മാ​നം ലാ​പ്ടോ​പ്പ്; അടുത്ത ആഗ്രഹം വെളിപ്പെടുത്തി കാർത്യായനിയമ്മ

തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ക്ഷ​ര​ല​ക്ഷം തു​ല്യ​താ പ​രീ​ക്ഷ​യി​ൽ 98 മാ​ർ​ക്ക് വാ​ങ്ങി ഒ​ന്നാം റാ​ങ്ക് നേ​ടി​യ തൊ​ണ്ണൂ​റ്റേ​ഴു​കാ​രി കാ​ർ​ത്യാ​യ​നി അ​മ്മ​യ്ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ലാ​പ്ടോ​പ്പ് സ​മ്മാ​നി​ച്ചു.

കാ​ർ​ത്യാ​യ​നി അ​മ്മ​യെ അ​നു​മോ​ദി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ക​ന്പ്യൂ​ട്ട​ർ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്ന കാ​ർ​ത്ത്യാ​യ​നി അ​മ്മ​യ്ക്ക് ലാ​പ്ടോ​പ്പ് വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം പ​ത്താം​ത​രം തു​ല്യ​താ പ​രീ​ഷ എ​ഴു​താ​നു​ള്ള ആ​ഗ്ര​ഹ​വും കാ​ർ​ത്യാ​യ​നി അ​മ്മ മ​ന്ത്രി​യോ​ടു പ​ങ്കു​വ​ച്ചു.

Related posts