മുൻവൈരാഗ്യം കത്തിക്കുത്തിൽ തീർത്തു; സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: പ​യ​റ്റു​വി​ള​യി​ൽ സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​യ​റ്റു​വി​ള എ​സ്എ​സ്.​ഭ​വ​നി​ൽ സു​ജീ​ഷ് രാ​ജ് (28), അ​ജീ​ഷ് രാ​ജ് (26) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​യ​റ്റു​വി​ള ജം​ഗ്ഷ​നി​ൽ വ​ച്ച് കു​ത്തേ​റ്റ​ത്.

വി​ഴി​ഞ്ഞം പ​യ​റ്റു​വി​ള സ്വ​ദേ​ശി​ക​ളാ​യ ദി​ലീ​പ് (22), സു​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ആ​റോ​ളം പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം. ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ സു​ജീ​ഷും അ​ജീ​ഷും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts