കേ­​ജ­​രി­​വാ­​ളി­​ന്‍റെ അ­​റ­​സ്റ്റി­​ലെ പ­​രാ­​മ​ര്‍​ശം; ആ­​ഭ്യ­​ന്ത­​ര­​കാ­​ര്യ­​ങ്ങ­​ളി​ല്‍ ഇ­​ട­​പെ­​ടേ­​ണ്ട­​തില്ലെന്ന് ജ​ര്‍­​മ്മ­​നി­​യോട്  ഇ​ന്ത്യ

ന്യൂ­​ഡ​ല്‍​ഹി: ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ­​ളി­​നെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​തി­​ന് പി­​ന്നാ­​ലെ­​യു­​ള്ള പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ജ​ര്‍­​മ്മ­​നി­​യെ ക­​ടു­​ത്ത അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ​ന്ത്യ. രാ­​ജ്യ­​ത്തി​ന്‍റെ ആ­​ഭ്യ­​ന്ത­​ര­​കാ­​ര്യ­​ങ്ങ­​ളി​ല്‍ ഇ­​ട­​പെ­​ടേ­​ണ്ട­​തി­​ല്ലെ­​ന്ന് ഇ­​ന്ത്യ വ്യ­​ക്ത­​മാ​ക്കി.

ജ​ര്‍­​മ്മ​ൻ മി­​ഷ​ന്‍ ഡെ­​പ്യൂ­​ട്ടി ഡ­​യ­​റ​ക്ട­​റെ വി­​ളി­​ച്ച് വ­​രു­​ത്തി­​യാ​ണ് വി­​ദേ­​ശ­​കാ­​ര്യ​മ­​ന്ത്രാ​ല​യം നി­​ല­​പാ­​ട് അ­​റി­​യി­​ച്ച​ത്. ഇ­​ന്ത്യ ജ­​നാ­​ധി­​പ­​ത്യ­​രാ­​ജ്യ­​മാ­​ണ്. നി­​യ­​മം എ​ങ്ങ­​നെ ന­​ട­​പ്പാ­​ക്ക­​ണ­​മെ­​ന്ന് ന­​ന്നാ­​യി അ­​റി­​യാം. ആ­​ഭ്യ­​ന്ത­​ര­​കാ­​ര്യ­​ങ്ങ­​ളി​ല്‍ പ്ര­​തി­​ക​ര­​ണം ന­​ട­​ത്തു​ന്ന­​ത് അ­​നാ­​വ­​ശ്യ­​മാ­​ണെ​ന്നും വി­​ദേ­​ശ­​കാ­​ര്യ​മ­​ന്ത്രാ​ല­​യം വ്യ­​ക്ത­​മാ​ക്കി.

കേ­​ജ­​രി­​വാ­​ളി­​ന്‍റെ അ­​റ­​സ്റ്റി​ല്‍ പ്ര­​തി­​ഷേ­​ധ­​മ­​റി­​യി​ച്ചു­​കൊ­​ണ്ട് ജ​ര്‍­​മ്മ­​ന്‍ വി­​ദേ­​ശ­​കാ­​ര്യ­​മ­​ന്ത്രാ​ല­​യ വ­​ക്താ​വ് സെ​ബാ​സ്റ്റ്യ​ന്‍ ഫി­​ഷ​ര്‍ രം­​ഗ­​ത്തെ­​ത്തി­​യി­​രു​ന്നു. കേ­​ജ­​രി­​വാ­​ളി­​ന് നീ­​തി­​പൂ​ര്‍­​വ​മാ­​യ വി­​ചാ­​ര­​ണ­​യ്­​ക്കു­​ള്ള അ­​വ­​കാ­​ശ­​മു­​ണ്ടെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം.

ജു­​ഡീ­​ഷ്യ­​റി­​യു­​ടെ നി­​ഷ്­​പ­​ക്ഷ­​ത​യും ജ­​നാ­​ധി­​പ­​ത്യ­​ത്തി​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത­​ത്വ­​ങ്ങ​ളും ഉ­​റ­​പ്പാ­​ക്ക­​ണ­​മെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി­​ച്ചി­​രു​ന്നു.

Related posts

Leave a Comment