സംവിധായിക നോ പറഞ്ഞു; പാർവതിയുടെ ആഗ്രഹം നടന്നില്ല

സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ നോ ​പ​റ​ഞ്ഞു, ന​ടി പാ​ർ​വ​തി​യു​ടെ ആ​ഗ്ര​ഹം ന​ട​ന്നി​ല്ല. ബാം​ഗ​ളൂ​ർ ഡേ​യ്സ് എ​ന്ന സൂ​പ്പ​ർ ചി​ത്ര​ത്തി​നു​ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് കൂ​ടെ.

അ​ഞ്ജ​ലി​ക്കൊ​പ്പം ഈ ​ചി​ത്ര​ത്തി​ൽ സ​ഹ​സം​വി​ധാ​യി​ക​യാ​യി പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്ന് പാ​ർ​വ​തി പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ത് വേ​ണ്ടെ​ന്നും സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം മ​ട​ങ്ങി​പ്പോ​യാ​ൽ മ​തി​യെ​ന്നു​മാ​ണ് അ​ഞ്ജ​ലി പ​റ​ഞ്ഞ​തെ​ന്നും പാ​ർ​വ​തി വെ​ളി​പ്പെ​ടു​ത്തി.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യും നസ്രിയ നസീമുമാണ് കൂടെയിലെ നാ​യി​ക​മാ​ർ. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന ന​സ്രിയ ന​സീം ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും കൂ​ടെ എ​ന്ന ചി​ത്ര​ത്തി​നു​ണ്ട്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, നി​വി​ൻ പോ​ളി, ന​സ്രി​യ ന​സീം എ​ന്നി​വ​രെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ബാം​ഗ​ളൂ​ർ ഡേ​യ്സി​ൽ സാ​റ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പാ​ർ​വ​തി നാ​യി​കാ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ കൂ​ടെ​യി​ൽ അ​ഞ്ജ​ലി​യോ​ടൊ​പ്പം വീ​ണ്ടും പാ​ർ​വ​തി ഒ​ന്നി​ക്കു​ന്നു.

Related posts