കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ സം​ഘ​ർ​ഷം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​പ​തോ​ളം എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

പ​രി​ക്കേ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് സെ​മി​നാ​ർ ന​ട​ത്താ​നു​ള്ള എ​ബി​വി​പി നീ​ക്കം ചോ​ദ്യം ചെ​യ്താ​ണ് എ​സ്എ​ഫ്ഐ​ക്കാ​ർ എ​ത്തി​യ​ത്.

ക്ലാ​സി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു പ്ര​വ​ർ​ത്ത​ക​രെ പ​ത്തോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ​ക്കാ​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ എ​ത്തി​യ​താ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്.

Related posts