പു​തി​യ രൂ​പ​ത്തി​ലും പു​തി​യ ഭാ​വ​ത്തി​ലും ! കി​മ്മി​ന് ഇ​ത് എ​ന്തു​പ​റ്റി..? ഞെ​ട്ടി​ക്കു​ന്ന മാ​റ്റം, ചി​ന്ത​ക​ൾ ക​ന​ത്തു; കി​മ്മി​ന്‍റെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ചും ഊ​ഹാ​പോ​ഹങ്ങള്‍

പ്യോം​ഗ്‌​യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ മെ​ലി​ഞ്ഞു. കൊ​റി​യ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പ്ലീ​ന​റി യോ​ഗ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും കിം ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വി​ന് കു​റ​ഞ്ഞ​ത് 20 കി​ലോ​ഗ്രാം കു​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന​ക​ൾ. കി​മ്മി​ന്‍റെ ചി​ന്ത​ക​ൾ ക​ന​ത്ത​താ​യും ചി​ല വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, കി​മ്മി​ന്‍റെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ചും ഊ​ഹാ​പോ​ഹ​ങ്ങ​ളും പ​ര​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ്രോ​ഗ​മു​ണ്ടെ​ന്നും ഇ​താ​ണ് പൊ​തു​രം​ഗ​ത്തു​ള്ള പ്ര​ത്യ​ക്ഷ​പെ​ട​ൽ കു​റ​യു​ന്ന​തെ​ന്നു​മാ​ണ് പ്ര​ചാ​ര​ണം.

Related posts

Leave a Comment