ഡി​കോ​ക്കി​ന്‍റെ അ​ര​ങ്ങേ​റ്റം കു​ള​മാ​യി

മെ​ൽ​ബ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കി​ന്‍റെ ബി​ഗ്ബാ​ഷ് ട്വ​ന്‍റി-20 ലീ​ഗ് അ​ര​ങ്ങേ​റ്റം കു​ള​മാ​യി. മെ​ൽ​ബ​ണ്‍ റെ​ന​ഗേ​ഡ്സി​നു​വേ​ണ്ടി​യാ​യി​രു​ന്നു ഡി​കോ​ക്ക് ഇ​റ​ങ്ങി​യ​ത്. പെ​ർ​ത്ത് സ്കോ​ർ​ചി​യേ​ഴ്സ് x മെ​ൽ​ബ​ണ്‍ റെ​ന​ഗേ​ഡ്സ് മ​ത്സ​രം 6.5 ഓ​വ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്.

അ​പ​ക​ട​ക​ര​മാ​യി അ​പ്ര​തീ​ക്ഷി​ത ബൗ​ണ്‍സ​ർ പി​ച്ചി​ൽ​നി​ന്നു​ണ്ടാ​യ​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ പെ​ർ​ത്ത് 6.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 30 റ​ണ്‍സ് എ​ന്ന​നി​ല​യി​ൽ തു​ട​രു​ന്പോ​ഴാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

Related posts

Leave a Comment