‘ലു​ങ്കി ധ​രി​ച്ച് ന​ട​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി റോ​ള്‍ ആ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം’: കി​ഷോ​ർ പീ​താം​ബ​ര​ൻ

സീ​രി​യ​ല്‍ രം​ഗ​ത്ത് 25 വ​ര്‍​ഷ​മാ​യി. എ​ന്നി​ട്ടും ഇ​വി​ടെ തു​ട​രാ​ന്‍ കാ​ര​ണം ആ​രൊ​ക്ക​യോ ത​ന്നെ ഇ​പ്പോ​ഴും ഇ​ഷ്ട​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് കി​ഷോ​ർ പീ​താം​ബ​ര​ൻ.

അ​യാ​ള്‍ എ​ന്തോ ചെ​യ്യു​ന്നു​ണ്ടെ​ന്ന തോ​ന്ന​ല്‍ ആ​ള്‍​ക്കാ​ര്‍​ക്കൊ​ക്കെ ഉ​ണ്ടാ​കും. ന​ല്ല​ത് ചെ​യ്താ​ല്‍ അ​ത് കൊ​ള്ളാ​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​ത് വീ​ണ്ടും വീ​ണ്ടും ചെ​യ്യു​ന്ന​വ​രാ​ണ് ക​ലാ​കാ​ര​ന്മാ​രും കു​ഞ്ഞു​ങ്ങ​ളും.​അ​തു​പോ​ലെ സീ​രി​യ​ല്‍ സ്‌​ക്രി​പ്റ്റ് ചോ​ദി​ക്കു​ക​യോ ക​ഥ​ക​ള്‍ ചോ​ദി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. സീ​രി​യ​ലി​ന് സ്‌​ക്രി​പ്റ്റ് ഇ​ല്ല. ആ​ദ്യം ഒ​രു അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളൊ​ക്കെ എ​ടു​ത്ത്‌​വ​ച്ചി​ട്ടു​ണ്ടാ​കും. ശേ​ഷ​മാ​കും സെ​ല​ക്ട് ചെ​യ്യു​ന്ന​ത്. പി​ന്നെ ആ​ദ്യ​ത്തെ ക​ഥ​യാ​വി​ല്ല മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ചോ​ദി​ക്കാ​ത്ത​ത്.

മാ​സ​ത്തി​ല്‍ എ​ത്ര ദി​വ​സം ഷൂ​ട്ട് കാ​ണു​മെ​ന്ന് ചോ​ദി​ക്കും. പ്ര​തി​ഫ​ല​വും ചോ​ദി​ക്കും അ​ത്ര​മാ​ത്രം. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. അ​തി​ന് കാ​ര​ണം പാ​ന്‍റും ഷ​ര്‍​ട്ടും കോ​ട്ടു​മൊ​ക്കെ ധ​രി​ച്ച് വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​ലാ​ണ്. ഞാ​ന്‍ അ​ത്ത​രം വേ​ഷ​ങ്ങ​ള്‍​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും യോ​ഗ്യ​ന​ല്ലെ​ന്ന് മ​ന​സി​ല്‍ തോ​ന്നാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ലു​ങ്കി ധ​രി​ച്ച് ന​ട​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി റോ​ള്‍ ആ​ണെ​ങ്കി​ല്‍ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് എ​ന്ന് കി​ഷോ​ർ പീ​താം​ബ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment