എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്ത് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കി​; അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​ല്ലെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്ത് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ ജ​ർ​മ​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് സി​പി​ഐ ആണെന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​ലു​ള്ള വീ​ഴ്ച​യാ​ണ് പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ബു​ധ​നാ​ഴ്ച കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts