ഇ​ട​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ന് നേ​ട്ട​മാ​യ​ത്. പാ​ർ​ട്ടി തി​രി​ച്ചു​വ​രു​മെ​ന്നും ഇ​തി​നു മു​ൻ​പും പാ​ർ​ട്ടി തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts