ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ഡി​ജെഎ​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന​തി​ന​ർ​ഥം മു​ന്ന​ണി​യി​ലെ​ടു​ക്കു​മെ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​നം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts