ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

 

കണ്ണൂർ: ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെ​യെ​ന്ന് സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും കോ​ടി​യേ​രി മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment