ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ൻ​മാ​റി

 

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ മു​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ക്കി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് കോ​ഹ്‌​ലി​യു​ടെ വി​ശ​ദീ​ക​ര​ണം. ബി​സി​സി​ഐ​യെ നി​ല​പാ​ട് അ​റി​യി​ച്ചു.

കോ​ഹ്‌​ലി​യെ ഏ​ക​ദി​ന നാ​യ​ക​പ​ദ​വി​യി​ല്‍ നി​ന്ന് നീ​ക്കി​യ​തി​ന് ശേ​ഷം ടീം ​ഇ​ന്ത്യ​യു​ടെ ആ​ദ്യ പ​ര​മ്പ​ര​യാ​ണി​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​ഇ​ന്ത്യ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. കോ​ഹ്‌​ലി പി​ന്‍​മാ​റ്റ​ത്തി​ന് ക്യാ​പ്റ്റ​ന്‍​സി വി​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് രോ​ഹി​ത് ശ​ർ​മ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ടെ​സ്റ്റി​ലെ ഉ​പ​നാ​യ​ക​നാ​യ രോ​ഹി​ത്തി​നു പ​രി​ക്കേ​റ്റ​ത്. നെ​റ്റ്സി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​യി​ൽ പ​ന്തു​കൊ​ള്ളു​ക​യാ​യി​രു​ന്നു.

രോ​ഹി​ത്തി​നു പ​ക​രം ഗു​ജ​റാ​ത്ത് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ പ്രി​യ​ങ്ക് പാ​ഞ്ച​ൽ ടീ​മി​ലെ​ത്തും. ടെ​സ്റ്റി​ൽ 2021ൽ ​ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ഇ​ല്ലാ​ത്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​ണ്.

Related posts

Leave a Comment