വി​രാ​ട് കോ​ഹ്‌​ലി​ക്ക് പ്യൂ​മ​യു​മാ​യി 110 കോ​ടി രൂ​പ​യു​ടെ ക​രാ​ർ

VIRADKOHILICAPTIONമും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ഒ​രൊ​റ്റ ബ്രാ​ൻ​ഡു​മാ​യി 100 കോ​ടി ക​രാ​റി​ൽ ഒ​പ്പി​ടു​ന്ന ആ​ദ്യ കാ​യി​ക താ​ര​മെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി. സ്പോ​ർ​ട്സ് ബ്രാ​ൻ​ഡ് പ്യൂ​മ​യു​മാ​യി 110 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് അ​പൂ​ർ​വ നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. നേ​ര​ത്തെ, സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, എം.​എ​സ്. ധോ​ണി തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ഒ​ന്നി​ല​ധി​കം ബ്രാ​ൻ​ഡു​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട് 100 കോ​ടി ക്ല​ബി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

പ്യൂ​മ​യു​ടെ ഗ്ലോ​ബ​ൽ അം​ബാ​സി​ഡ​റാ​യാ​ണ് കോ​ഹ്‌​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ട്ടു​വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല ക​രാ​റാ​ണ് 28 വ​യ​സു​കാ​ര​നാ​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 12 മു​ത​ൽ 14 കോ​ടി രൂ​പ​വ​രെ​യാ​ണ് കോ​ഹ്‌​ലി​ക്ക് ല​ഭി​ക്കു​ന്ന​ത്.

ജ​മൈ​ക്ക​ൻ സ്പ്രി​ന്‍​റേ​ഴ്സാ​യ ഉ​സൈ​ൻ ബോ​ൾ​ട്ട്, അ​സ​ഫ പ​വ​ൽ, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ തി​യ​റി ഹെ​ൻ​റി, ഒ​ളി​വ​ർ ജി​റോ​ദ് എ​ന്നി​വ​രാ​ണ് ബ്രാ​ൻ​ഡി​ന്‍​റെ മ​റ്റു ഗ്ലോ​ബ​ൽ അം​ബാ​സി​ഡ​ർ​മാ​ർ.

Related posts