കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്! ജാ​​ഗ്ര​​ത തു​​ട​​ര​​ണം; കൊ​​റോ​​ണ ഒ​​തു​​ങ്ങി​​യി​​ട്ടി​​ല്ല; ഡി​​എം​​ഒ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് പറയുന്നു…

കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ഒ​​തു​​ങ്ങാ​​ൻ നാ​​ല​​ഞ്ചു മാ​​സം​​വ​​രെ വേ​​ണ്ടി​​വ​​ന്നേ​​ക്കാം. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് കോ​​വി​​ഡ് വ്യാ​​പ​​ന​​മു​​ണ്ടാ​​കു​​ന്ന​​തി​​നാ​​ൽ ഇ​​വി​​ടെ​​യും പൊ​​തു​​ജാ​​ഗ്ര​​ത​​യി​​ൽ നേ​​രി​​യ വീ​​ഴ്ച​​പോ​​ലും പാ​​ടി​​ല്ല.

ജി​​ല്ല​​യി​​ൽ ജാ​​ഗ്ര​​ത തു​​ട​​ര​​ണം. ക്വാ​​റ​​ന്‍റൈ​​നി​​ൽ 30-ാം ദി​​വ​​സം വ​​രെ രോ​​ഗം പു​​റ​​ത്തു​​വ​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. 14-28 ദി​​വ​​സ​​ങ്ങ​​ൾ എ​​ന്ന പ​​രി​​ധി​​ക്ക​​പ്പു​​റം ജാ​​ഗ്ര​​ത തു​​ട​​ര​​ണം.

ജി​​ല്ല​​യി​​ൽ കൂ​​ടു​​ത​​ലാ​​യി സ​​മൂ​​ഹ​​വ്യാ​​പ​​നം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തി​​നാ​​ൽ സാ​​മൂ​​ഹ്യ അ​​ക​​ലം തു​​ട​​ർ​​ന്നും പാ​​ലി​​ക്ക​​ണം.

മ​​ഹാ​​രാ​​ഷ്‌​ട്ര, ത​​മി​​ഴ്നാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ത​​ലാ​​യി​​രി​​ക്കെ ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ച​​ര​​ക്കു ലോ​​റി​​ക​​ൾ എ​​ത്തി​​യാ​​ൽ ച​​ര​​ക്കി​​റ​​ക്കി അ​​പ്പോ​​ൾ​​ത്ത​​ന്നെ മ​​ട​​ങ്ങ​​ണം. ഇ​​ത്ത​​രം വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​വി​​ടെ ത​​ങ്ങാ​​ൻ പാ​​ടി​​ല്ല. ഇ​​വ​​രു​​മാ​​യി അ​​നാ​​വ​​ശ്യ​​മാ​​യ സ​​ന്പ​​ർ​​ക്കം വേ​​ണ്ട.

ഇ​​ത​​ര​​സ​​സം​​സ്ഥാ​​ന യാ​​ത്ര​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ക

തു​​റ​​ന്നു​​വ​​ച്ച ഭ​​ക്ഷ​​ണ​​ക്ക​​ട​​ക​​ളി​​ൽ കൂ​​ട്ട​​മാ​​യി ഇ​​രു​​ന്ന് ക​​ഴി​​ക്കാ​​ൻ പാ​​ടി​​ല്ല. ഭ​​ക്ഷ​​ണ​​പ്പൊ​​തി​​ക​​ൾ വി​​ൽ​​ക്കാ​​ൻ മാ​​ത്ര​​മേ പാ​​ടു​​ള്ളു.

ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ളി​​ൽ കൂ​​ട്ടം കൂ​​ടാ​​ൻ പാ​​ടി​​ല്ല. ഏ​​റ്റ​​വും കു​​റ​​ച്ചു സ​​മ​​യം പൊ​​തു​​സ​​ന്പ​​ർ​​ക്കം മ​​തി.

എ​​പ്പോ​​ഴും, എ​​ല്ലാ​​വ​​രും മാ​​സ്ക്ക് ധ​​രി​​ക്കു​​ക. സാ​​നി​​റ്റൈ​​സേ​​ഷ​​നി​​ൽ വീ​​ഴ്ച പാ​​ടി​​ല്ല.

വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ൽ കാ​​ലാ​​വ​​സ്ഥ ഘ​​ട​​ക​​മ​​ല്ല. കോ​​വി​​ഡ് വേ​​ന​​ലി​​ൽ കു​​റ​​യും ത​​ണു​​പ്പു​​കാ​​ല​​ത്ത് കൂ​​ടും എ​​ന്ന​​തി​​ൽ ക​​ഴ​​ന്പി​​ല്ല. കൊ​​റോ​​ണ വൈ​​റ​​സ് ലോ​​ക​​വ്യാ​​പ​​ക​​മാ​​ണ്.

വ​​രും​​ദി​​ന​​ങ്ങ​​ളി​​ൽ കൊ​​റോ​​ണ മു​ൻക​രു​ത​ൽ പോ​​ലെ കൊ​​തു​​കി​​നെ​​യും ന​​ശി​​പ്പി​​ക്ക​​ണം. ഡെ​​ങ്കി​​പ്പ​നി​ക്ക് സാ​​ധ്യ​​ത​​യേ​​റു​​ന്നു. വീ​​ടി​​നു​​ള്ളി​​ലും മു​​റ്റ​​ത്തും വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ന്നു കൊ​​തു​​കു വ​​ള​​രാ​​ൻ പാ​​ടി​​ല്ല.

Related posts

Leave a Comment