ആ മോഹം ബാക്കിയായി…! എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു തി​​​രി​​​ക്കും​​​മു​​​മ്പ് മ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ത്ഥി​​​നോ​​​ടു ല​​​ളി​​​ത പ​​​റ​​​ഞ്ഞ ആ​​​ഗ്ര​​​ഹം, അ​​​തു സാ​​​ധി​​​ച്ചി​​​ല്ല…

kവ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ഭ​​​ർ​​​ത്താ​​​വ് ഭ​​​ര​​​ത​​​നെ അ​​​ട​​​ക്കം ചെ​​​യ്ത എ​​​ങ്ക​​​ക്കാ​​​ട്ടി​​​ലെ പാ​​​ലി​​​ശേ​​​രി ത​​​റ​​​വാ​​​ട്ടി​​​ൽ ഭ​​​ര​​​ത​​​ന്‍റെ ചി​​​ത​​​യ്ക്ക​​​രി​​കി​​​ൽ അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ള​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​പി​​​എ​​​സി ല​​​ളി​​​ത​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​മെ​​​ങ്കി​​​ലും അ​​​തു സാ​​​ധി​​​ച്ചി​​​ല്ല.

കാ​​​ര​​​ണം ഭ​​​ര​​​ത​​​നെ അ​​​ട​​​ക്കം ചെ​​​യ്ത ​ഭൂ​​​മി വി​​​റ്റു​​​പോ​​​യി. 

പ​​​ക്ഷേ, എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു തി​​​രി​​​ക്കും​​​മു​​​മ്പ് മ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ത്ഥി​​​നോ​​​ടു ല​​​ളി​​​ത പ​​​റ​​​ഞ്ഞ ആ​​​ഗ്ര​​​ഹം എ​​​ങ്ക​​​ക്കാ​​​ട് ല​​​ളി​​​ത നി​​​ർ​​​മി​​​ച്ച ‘പാ​​​ലി​​​ശേ​​​രി​​​യി​​​ലെ ഓ​​​ർ​​​മ’ എ​​​ന്ന വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ത​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു.

ഓ​​​ർ​​​മ​​​ക​​​ൾ വ​​​ഴി​​​തെ​​​റ്റി​​​പ്പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും അ​​​മ്മ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ സി​​​ദ്ധു സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.

അ​​​ങ്ങ​​​നെ ല​​​ളി​​​ത വീ​​​ണ്ടും ഓ​​​ർ​​​മ​​​യെ​​​ന്ന ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നു. എ​​​ല്ലാ ഭാ​​​വ​​​ങ്ങ​​​ളും ഉ​​​ണ​​​രാ​​​ത്ത നി​​​ദ്ര​​​യി​​​ലൊ​​​തു​​​ക്കി​​​ക്കൊ​​​ണ്ട്….

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഓ​​​ർ​​​മ​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ലൊ​​​രു​​​ക്കി​​​യ ചി​​​ത​​​യി​​​ൽ ല​​​ളി​​​ത​​​യെ​​​ന്ന അ​​​ഭി​​​നേ​​​ത്രി എ​​​രി​​​ഞ്ഞ​​​ട​​​ങ്ങു​​​മ്പോ​​​ൾ അ​​​ത് ഒ​​​രു മ​​​ഹാ​​​ന​​​ടി​​​യു​​​ടെ വി​​​ട​​​വാ​​​ങ്ങ​​​ലാ​​​യി.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ മ​​​രു​​​മ​​​ക​​​ളാ​​​ണ് ല​​​ളി​​​ത​​​യെ​​​ങ്കി​​​ലും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​ക്കാ​​​ർ​​​ക്കു ല​​​ളി​​​ത അ​​​വ​​​രു​​​ടെ മ​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ്.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ പേ​​​രും പെ​​​രു​​​മ​​​യും സി​​​നി​​​മാ​​​ലോ​​​ക​​​ത്തേ​​​ക്കെ​​​ത്തി​​​ച്ച ഭ​​​ര​​​ത​​​ന്‍റെ പ്രി​​​യ​​​പ്പെ​​​ട്ട ല​​​ളി​​​ത ഒ​​​ടു​​​വി​​​ൽ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യു​​​ടെ മ​​​ണ്ണി​​​ൽ അ​​​ലി​​​യു​​​മ്പോ​​​ൾ ഇ​​​നി​​​യെ​​​ല്ലാം ഓ​​​ർ​​​മ​​​ക​​​ൾ മാ​​​ത്രം…

Related posts

Leave a Comment