നെ​ല്‍​കൃ​ഷി മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ല്‍ ക​രു​ത്ത് പ​ക​രാ​ന്‍  വ​നി​തകൾക്ക് യ​ന്ത്ര​വ​ല്‍​കൃ​ത നെ​ല്‍​കൃ​ഷി പ​രി​ശീ​ല​നം


കൊല്ലം :കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ തൊ​ഴി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍​ക്കാ​യി നെ​ല്‍​കൃ​ഷി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.പു​ത്തൂ​ര്‍ ക​ണി​യാം​പൊ​യ്ക ഏ​ലാ​യി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​വും ഞാ​റ് ന​ടീ​ലും വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ ​ച​ന്ദ്ര​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യ​ന്ത്ര​വ​ല്‍​കൃ​ത നെ​ല്‍​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ന്‍ ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം.

നെ​ല്‍​കൃ​ഷി മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ല്‍ ക​രു​ത്ത് പ​ക​രാ​ന്‍ പ​ദ്ധ​തി വ​ഴി സാ​ധി​ക്കും. കൂ​ടാ​തെ സ്ത്രീ​ക​ള്‍​ക്കു യ​ന്ത്ര​വ​ല്‍​കൃ​ത കൃ​ഷി​രീ​തി​ക​ളി​ല്‍ പ്രാ​വീ​ണ്യം നേ​ടി മി​ക​ച്ചൊ​രു സ്ഥി​ര​വ​രു​മാ​നം ക​ണ്ടെ​ത്താ​നും ക​ഴി​യു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.ഒ​രു ഏ​ക്ക​ര്‍ ത​രി​ശു​പാ​ടം ഏ​റ്റെ​ടു​ത്താ​ണ് നെ​ല്‍​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി മാ​തൃ​ക പ​ച്ച​ക്ക​റി തോ​ട്ട​വും ഒ​രു​ക്കും.

തൊ​ഴി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് യ​ന്ത്ര​മു​പ​യോ​ഗി​ച്ചു​ള്ള തെ​ങ്ങ് ക​യ​റ്റ​ത്തി​ലും പ​രി​ശീ​ല​നം ന​ല്‍​കും. എം ​കെ എ​സ് പി ​പാ​ല​ക്കാ​ട് ഫെ​ഡ​റേ​ഷ​നി​ല്‍ നി​ന്നെ​ത്തി​യ പ​രി​ശീ​ല​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യ​ന്ത്ര​വ​ല്‍​കൃ​ത നെ​ല്‍​കൃ​ഷി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി ​സ​ര​സ്വ​തി അ​ധ്യ​ക്ഷ​യാ​യി.

വൈ​സ് പ്ര​സി​ഡ​ന്റ് ആ​ര്‍ രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍ ര​ശ്മി, മെ​മ്പ​ര്‍​മാ​രാ​യ പി ​ആ​ര്‍ അ​ബു, കോ​ട്ട​യ്ക്ക​ല്‍ രാ​ജു, വി ​ആ​ര്‍​ദ്ര, പൂ​വ​റ്റൂ​ര്‍ സു​രേ​ന്ദ്ര​ന്‍, എം ​കെ എ​സ് പി ​ഈ​സ്റ്റ് ഫെ​ഡ​റേ​ഷ​ന്റെ സി ​ഇ ഒ ​സി.​എ​ഫ്. മെ​ല്‍​വി​ന്‍, മു​ര​ളി എം. ​പി​ള്ള, പി ​എ​സ് ദീ​പ, ആ​ര്‍ ജ​യ​പ്ര​കാ​ശ്, എം ​ജി എ​ന്‍ ആ​ര്‍ ജി ​എ​സ്, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ല്‍ സേ​ന അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts