പണി കണ്ട് പഠിക്കാൻ..! കെ​എ​സ്ആ​ർ​ടി​സി​  ജം​ബോസം​ഘം ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​ർ​ക്ക് ഷോ​പ്പിലേക്ക്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം പ​ഠി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജം​ബോ സം​ഘം വീ​ണ്ടും ചെ​ന്നൈ​യി​ലേ​ക്ക്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സം​ഘം.

ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലൊ​ന്നാ​ണ് ചെ​ന്നൈ​യി​ലേ​ത്. ഈ ​മാ​സം 16 മു​ത​ൽ 18 വ​രെ​യാ​ണ് പ​ഠ​നസ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും ഒ​രു സം​ഘം ചെ​ന്നെ​യി​ലേ​യ്ക്ക് പോ​യി പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.

മെ​ക്കാ​നി​ക്ക​ൽ എ​ൻജിനീ​യ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​ർ​ക്ക് ഷോ​പ്പി​ലെ വ​ർ​ക്സ് മാ​നേ​ജ​ർ എം. ​ഐ​സ​ക്ക് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 44 അം​ഗ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം.

അഞ്ച് ഡി​പ്പോ എ​ൻജി​നീ​യ​ർ​മാ​ർ , 21 അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എൻജിനീ​യ​ർ​മാ​ർ , 11 അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ , മൂന്ന് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ആ​റു പേ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് പ​ഠ​ന​ത്തി​നു പോ​യി​രു​ന്നു.

ഏ​പ്രി​ൽ 22 മു​ത​ൽ 29 വ​രെ​യാ​യി​രു​ന്നു ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​ന്നൈ വ​ർ​ക്ക് ഷോ​പ്പി​ൽ പ​ഠ​നം ന​ട​ത്തി​യ​ത്. ഈ ​സം​ഘം മേ​യി​ൽ ത​മി​ഴ് നാ​ട്ടി​ലെ വ​ർ​ക്ക് ഷോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ടും ന​ല്കി​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടി​ന്മേ​ൽ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഒ​രു റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് പ​ഠ​ന യാ​ത്ര​യ്ക്കാ​യി മ​റ്റൊ​രു ജം​ബോ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment