പാ​ലാ​രി​വ​ട്ടം പാ​ലം നിർമാണത്തിൽ മു​ൻ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ​ത് കോ​ടി​ക​ളു​ടെ കൊ​ള്ള​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ ഖ​ജ​നാ​വ് കൊ​ള്ള​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രെ​ക്കൊ​ണ്ട് വേ​ണ​മെ​ങ്കി​ലും സ​ർ​ക്കാ​രി​ന് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Related posts