കുടിവെള്ളത്തിനായി ഒരു കോളനിക്കാർക്കും ബുദ്ധിമുട്ടേണ്ടി വരില്ല; എല്ലാവർക്കും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കൊല്ലം :ജില്ലയി​ലെ മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് ജില്ലാ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി പ​റ​ഞ്ഞു . ജില്ലാ ​പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളിൽ ന​ട​പ്പാ​ക്കി വ​രു​ന്ന അ​യ്യ​ങ്കാ​ളി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ത്ഘാ​ട​നം ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അïൂ​ർ ക​രി​ക്കു​ഴി എ​സ് സി ​കോ​ള​നി​യിൽ നി​ർ​വഹി​ച്ച് പ്രസംഗിക്കുകയായിരുന്നു രാധാമണി.

പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ക​ഴി​ഞ്ഞ മൂ​ന്ന് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​യി 8 കോ​ടി രൂ​പ​യോ​ളം ജില്ലാ ​പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ജില്ലാപ​ഞ്ചാ​യ​ത്ത് വി​ഹി​തം നð​കു​ന്ന​തി​ന് പു​റ​മേ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​എ​സ്.​ര​മാ​ദേ​വി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജില്ലാപ​ഞ്ചാ​യ​ത്തം​ഗം സ​രോ​ജി​നി ബാ​ബു ,സെ​ക്ര​ട്ട​റി കെ. ​പ്ര​സാ​ദ്, ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ര​മാ​മ​ണി, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts