കൊന്നതാ അവനെ അവർ കൊന്നതാ..! കു​മ്മ​ന​ത്തി​ന്‍റെ പ​രാ​തി​യി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക്; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​വും അക്രമ വും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ

 ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​വും ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​വും ചൂ​ണ്ടി​ക്കാ​ട്ടി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കേ​ര​ള​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​ക്കാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​മു​ണ്ട്.

Related posts