‘ലൈഫ് മുന്നോട്ട്… ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം വീടുകൾ പൂർത്തിയായി, അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ൾ​കൂ​ടി അ​നു​വ​ദി​ക്കും; ആര്യാ രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം വീ​ട്‌ പ​ണി പൂ​ർ​ത്തി​യാ​യെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. ഒ​രു ല​ക്ഷം വീ​ടി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ച്ച​ത് 17,490.33 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 12.09 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ന്ദ്ര​വി​ഹി​തം. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ൾ​കൂ​ടി അ​നു​വ​ദി​ക്കും. ഇ​തി​ലൂ​ടെ 10,000 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം വീ​ട്‌ പൂ​ർ​ത്തി​യാ​യി. ഏ​പ്രി​ൽ​വ​രെ 4,03,568 വീ​ടാ​ണ് നി​ർ​മി​ച്ച​ത്. 1,00,042 വീ​ടി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം​മാ​ത്രം 63,518 വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ലൈ​ഫ് മി​ഷ​നി​ൽ ഇ​തു​വ​രെ അ​നു​വ​ദി​ച്ച​ത് 5,03,610 വീ​ടാ​ണ്‌.

2,86,780 വീ​ടും (72 ശ​ത​മാ​നം) നി​ർ​മി​ച്ച​ത്‌ പൂ​ർ​ണ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്‌. ഇ​തി​ന്‌ നാ​ലു ല​ക്ഷം രൂ​പ​യും പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​ണെ​ങ്കി​ൽ ആ​റു ല​ക്ഷം രൂ​പ​യും ന​ൽ​കു​ന്നു. ലൈ​ഫ് പി​എം​എ​വൈ റൂ​റ​ൽ പ​ദ്ധ​തി​യി​ൽ 33,517 വീ​ട്‌ നി​മി​ച്ചു. ഈ ​വീ​ടു​ക​ൾ​ക്ക് 72,000 രൂ​പ​യാ​ണ് കേ​ന്ദ്ര​വി​ഹി​തം. ബാ​ക്കി 3,28,000 രൂ​പ സം​സ്ഥാ​നം ന​ൽ​കു​ന്നു. അ​ർ​ബ​ൻ പ​ദ്ധ​തി​യി​ലൂ​ടെ 83,261 വീ​ടാ​ണ് നി​ർ​മി​ച്ച​ത്.

പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ച്ച​ത് 17,490.33 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 12.09 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ന്ദ്ര​വി​ഹി​തം. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ൾ​കൂ​ടി അ​നു​വ​ദി​ക്കും. ഇ​തി​ലൂ​ടെ 10,000 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. പു​റ​മെ 11 ഭ​വ​ന സ​മു​ച്ച​യ​ത്തി​ലൂ​ടെ 886 ഗു​ണ​ഭോ​ക്താ​ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചു. 21 ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment