ശ്വാസമടക്കി ഒന്നര മണിക്കൂർ..! പാതിയിൽ ലിഫ്റ്റ് പണിമുടക്കി; !ഒന്നര മണിക്കൂറെ പരിശ്രമത്തിനൊടുവിൽ ലിഫ്റ്റിൽ കു​ടു​ങ്ങി​യവരെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

lift-stuckപേ​രൂ​ർ​ക്ക​ട: ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കൈ​മ​ന​ത്തെ പോ​ളി​ടെ​ക്നി​ക് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ ലി​ഫ്റ്റി​ലാ​ണ് ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി​യ​ത്. ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യു​മാ​ണ് ലി​ഫ്റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

പ​രീ​ക്ഷാ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ഇ​വ​ർ​ക​യ​റി​യ ലി​ഫ്റ്റ് പ​കു​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ൽ​ച്ചു​ള്ള​യി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​ശോ​ക്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒരു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

Related posts