തിരുവനന്തപുരത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത ലി​ഗ​യു​ടെ സം​സ്കാ​രം നാ​ളെ  ശാ​ന്തി ക​വാ​ടത്തിൽ നടക്കും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത ലി​ഗ​യു​ടെ സം​സ്കാ​രം നാ​ളെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക. ലി​ഗ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സംസ്കാ​രം നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ലി​ഗ​യു​ടെ സ​ഹോ​ദ​രി അ​ടു​ത്ത​യാ​ഴ്ച​യോ​ടെ സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ങ്ങും.

Related posts