പി​താ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ക്ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം

പി​താ​വി​ന്‍റെ പി​റ​ന്നാ​ൾ ദി​നം അ​തി​മ​നോ​ഹ​ര​വും അ​ൽ​പ്പം വ്യ​ത്യ​സ്ത​വു​മാ​ക്കു​വാ​നാ​യി ര​ണ്ടു മ​ക്ക​ൾ സ്വീ​ക​രി​ച്ച മാ​ർ​ഗ​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. പി​താ​വി​ന് ജന്മദി​നാ​ശം​സ നേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച ഫ​ളെ​ക്സ്, വ​ലി​യൊ​രു പ​ര​സ്യ​ബോ​ർ​ഡി​ൽ പ​തി​പ്പി​ച്ചാ​ണ് പി​താ​വി​ന്‍റെ അ​റു​പ​ത്തി​ര​ണ്ടാം പി​റ​ന്നാ​ൾ മ​ക്ക​ൾ ആ​ഡം​ബ​ര​മാ​ക്കി​യ​ത്.

ന്യൂ​ജേ​ഴ്സി​യി​ൽ ആ​ണ് സം​ഭ​വം. ഇ​ത് കാ​ണു​ന്ന​വ​ർ​ക്ക് പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ആശം​സ നേ​രു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണ്‍ ന​മ്പ​രും അ​വ​ർ പ​തി​പ്പി​ച്ചി​രു​ന്നു. ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന് ഫോ​ണ്‍ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ജന്മദി​ന​ത്തി​ൽ ല​ഭി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ എ​ന്ത് സ​മ്മാ​നം ന​ൽ​കാ​മെ​ന്ന ആ​ലോ​ച​ന​യ്ക്ക് ഒ​ടു​വി​ലാ​ണ് ര​ണ്ടു മ​ക്ക​ളും ഈ ​തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. സോഷ്യൽമീഡയയിൽ വൈറലായി മാറിയ ഈ ഫ്ളെക്സ് ബോർഡിന്‍റെ ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.

Related posts