ഞങ്ങളുടെ ജീവിതം ഇല്ലാതാക്കരുത്..! കാ​ഴ്ച​യി​ല്ലാ​ത്ത ഭാ​ഗ്യ​ക്കു​റി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം നാ​ളെ; ഉ​​​ദ്ഘാ​​​ട​​​നം പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ

കൊ​​​ച്ചി: കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (കെ​​എ​​​ൽ​​​എ​​​എ​​​ഫ്) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ഭാ​​​ഗ്യ​​​ക്കു​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സം​​​ഗ​​​മം നാ​​​ളെ ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​ർ മ​​​ണ​​​പ്പാ​​​ട്ടി​​​പ്പ​​​റ​​​ന്പ് മെ​​​ക്ക ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​എ​​​ൽ​​​എ​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ചെ​​​റി​​​യാ​​​ച്ച​​​ൻ തെ​​​രു​​​വി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ക്കും.

ലോ​​​ട്ട​​​റി മേ​​​ഖ​​​ല​​​യെ വ​​​ൻ​​​കി​​​ട മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കു തീ​​​റെ​​​ഴു​​​തി ന​​​ൽ​​​കി കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​മാ​​​ർ​​​ഗം സ​​​ർ​​​ക്കാ​​​ർ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രേ ടി​​​ക്ക​​​റ്റു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ലോ​​​ട്ട​​​റി സ​​​മ്മാ​​​ന​​ഘ​​​ട​​​ന പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക, ലോ​​​ട്ട​​​റി​​​യെ ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ 5,000 രൂ​​​പ​​​യാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണു സം​​​ഗ​​​മ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 18 പേ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കും സം​​ഗ​​മ​​ത്തി​​ൽ തു​​​ട​​​ക്കം കു​​​റി​​​ക്കും. അ​​​ഗ​​​സ്റ്റി​​​ൻ ജോ​​​സ​​​ഫ്, എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​രി, കെ.​​​വി. കു​​​ഞ്ഞ​​​മ്മ, എ​​​സ്. സു​​​ഭീ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts