മദ്യവർജനം വഴി ലഹരിവിമുക്തി സർക്കാർ ലക്ഷ്യമെന്ന്  മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ

തൃ​ശൂ​ർ: നാ​ടി​നെ ല​ഹ​രി വി​മു​ക്ത​മാ​ക്കേ​ണ്ട​ത് ക​ലാ- കാ​യി​ക മേ​ഖ​ല​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. “നാ​ള​ത്തെ കേ​ര​ളം ല​ഹ​രിമു​ക്ത ന​വ​കേ​ര​ളം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 90 ദി​ന തീ​വ്ര​യ​ത്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് മ​ദ്യ​വ​ർ​ജ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​ഭോ​ഗം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ക​യും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽനി​ന്ന് ടൗ​ണ്‍ ഹാ​ൾ വ​രെ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള 700 ഓ​ളം എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ ബൈ​ക്ക് റാ​ലി​യും വാ​ക്ക​ത്തോ​ണും ന​ട​ന്നു.

മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. എം​എ​ൽ​എ​മാ​രാ​യ മു​ര​ളി പെ​രു​നെ​ല്ലി, യു.​ആ​ർ. പ്ര​ദീ​പ്, ഇ.​ടി. ടൈ​സ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മ​ധ്യ​മേ​ഖ​ല ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സു​രേ​ഷ് ബാ​ബു, കൗ​ണ്‍​സി​ല​ർ കെ. ​മ​ഹേ​ഷ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സ​ദീ​ഷ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​വി. വി​നീ​ത, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. ഹ​രി, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ജ്യോ​തി​ഷ്കു​മാ​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​നു, വി​മു​ക്തിവി​ഷ​ൻ മാ​നേ​ജ​ർ കെ. ​ജോ​യ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts