തു​ണി​യൊ​ന്നും ഉ​ടു​ക്കാ​തെ​യു​ള്ള അ​ര്‍​ജു​ന്‍ ക​പൂ​റി​ന്റെ ചി​ത്ര​വു​മാ​യി മ​ലൈ​ക അ​റോ​റ ! കി​ട​പ്പ​റ​യി​ലെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തി​നു വി​മ​ര്‍​ശ​നം…

ന​ടി മ​ലൈ​ക അ​റോ​റ​യും ന​ട​ന്‍ അ​ര്‍​ജു​ന്‍ ക​പൂ​റു​മാ​യു​ള്ള പ്ര​ണ​യം ഇ​വ​ര്‍ ത​മ്മി​ലു​ള്ള പ്രാ​യ​ത്തി​ലെ അ​ന്ത​രം കൊ​ണ്ടാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​രും സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്. പ​ല​പ്പോ​ഴും ചെ​റു​ത​ല്ലാ​ത്ത വി​വാ​ദ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും അ​ക​പ്പെ​ടാ​റു​മു​ണ്ട്. പാ​പ്പ​രാ​സി​ക​ളു​ടെ ഇ​ഷ്ട​ജോ​ഡി​ക​ള്‍ കൂ​ടി​യാ​ണ് മ​ലൈ​ക​യും അ​ര്‍​ജു​ന്‍ ക​പൂ​റും

എ​ന്നാ​ല്‍ വ​സ്ത്രം ധ​രി​ക്കാ​ത്ത അ​ര്‍​ജു​ന്‍ ക​പൂ​റി​ന്റെ ചി​ത്ര​വു​മാ​യി മ​ലൈ​ക അ​ടു​ത്ത വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു.

ഇ​ത്ര​യും സ്വ​കാ​ര്യ​ത നി​റ​ഞ്ഞ ചി​ത്രം എ​ന്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തു എ​ന്ന ചോ​ദ്യ​വു​മാ​യി പ​ല​രും മ​ലൈ​ക​യ്ക്ക് നേ​രെ ചോ​ദ്യ​മു​യ​ര്‍​ത്തു​ന്നു

അ​ര്‍​ജു​ന്‍ ക​പൂ​ര്‍ ഒ​രു സോ​ഫ​യി​ല്‍ അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ലൈ​ക പോ​സ്റ്റ് ചെ​യ്ത​ത്. ‘എ​ന്റെ മ​ടി​യ​ന്‍ കു​ട്ടി’ എ​ന്നാ​ണ് മ​ലൈ​ക ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പ്. ഒ​രു കു​ഷ്യ​ന്‍ മാ​ത്രം കൊ​ണ്ട് നാ​ണം മ​റ​ച്ച അ​ര്‍​ജു​ന്‍ ക​പൂ​റാ​ണ് ചി​ത്ര​ത്തി​ല്‍

ഇ​തി​ന് വ്യ​ക്ത​ത വ​രു​ത്താ​ത്ത ഒ​രു പോ​സ്റ്റു​മാ​യി അ​ര്‍​ജു​ന്‍ ക​പൂ​ര്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ‘ശ്ര​ദ്ധ​യെ​ക്കാ​ള്‍ സ​മാ​ധാ​നം തി​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്നാ​ണ് അ​ര്‍​ജു​ന്‍ ക​പൂ​ര്‍ കു​റി​ച്ച വാ​ക്കു​ക​ള്‍.

മ​ലൈ​ക അ​റോ​റ​യും അ​ര്‍​ജു​ന്‍ ക​പൂ​റും ഇ​പ്പോ​ള്‍ നാ​ല് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഒ​രു​മി​ച്ചാ​ണ്. 2019-ല്‍ ​അ​ര്‍​ജു​ന്റെ ജ​ന്മ​ദി​ന​ത്തി​ല്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

അ​ര്‍​ജു​ന്‍ ക​പൂ​റി​ന്റെ പ്ര​ണ​യ​ജീ​വി​തം നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി ബോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യ​മാ​ണ്.

അ​ര്‍​ജു​നും മ​ലൈ​ക അ​റോ​റ​യും ത​മ്മി​ലു​ള്ള 12 വ​ര്‍​ഷ​ത്തെ പ്രാ​യ വ്യ​ത്യാ​സം ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. അ​ര്‍​ജു​ന് 37 വ​യ​സ്സും മ​ലൈ​ക​യ്ക്ക് 49 വ​യ​സ്സു​മാ​ണ്

ബോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​ബാ​സ് ഖാ​നു​മാ​യി മ​ലൈ​ക അ​റോ​റ നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 19 വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യ​ത്. ഇ​വ​ര്‍​ക്ക് 16 വ​യ​സു​ള്ള അ​ര്‍​ഹാ​ന്‍ എ​ന്ന മ​ക​നു​ണ്ട്

Related posts

Leave a Comment