തു​ണി​യൊ​ന്നും ഉ​ടു​ക്കാ​തെ​യു​ള്ള അ​ര്‍​ജു​ന്‍ ക​പൂ​റി​ന്റെ ചി​ത്ര​വു​മാ​യി മ​ലൈ​ക അ​റോ​റ ! കി​ട​പ്പ​റ​യി​ലെ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തി​നു വി​മ​ര്‍​ശ​നം…

ന​ടി മ​ലൈ​ക അ​റോ​റ​യും ന​ട​ന്‍ അ​ര്‍​ജു​ന്‍ ക​പൂ​റു​മാ​യു​ള്ള പ്ര​ണ​യം ഇ​വ​ര്‍ ത​മ്മി​ലു​ള്ള പ്രാ​യ​ത്തി​ലെ അ​ന്ത​രം കൊ​ണ്ടാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​രും സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്. പ​ല​പ്പോ​ഴും ചെ​റു​ത​ല്ലാ​ത്ത വി​വാ​ദ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും അ​ക​പ്പെ​ടാ​റു​മു​ണ്ട്. പാ​പ്പ​രാ​സി​ക​ളു​ടെ ഇ​ഷ്ട​ജോ​ഡി​ക​ള്‍ കൂ​ടി​യാ​ണ് മ​ലൈ​ക​യും അ​ര്‍​ജു​ന്‍ ക​പൂ​റും എ​ന്നാ​ല്‍ വ​സ്ത്രം ധ​രി​ക്കാ​ത്ത അ​ര്‍​ജു​ന്‍ ക​പൂ​റി​ന്റെ ചി​ത്ര​വു​മാ​യി മ​ലൈ​ക അ​ടു​ത്ത വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത്ര​യും സ്വ​കാ​ര്യ​ത നി​റ​ഞ്ഞ ചി​ത്രം എ​ന്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തു എ​ന്ന ചോ​ദ്യ​വു​മാ​യി പ​ല​രും മ​ലൈ​ക​യ്ക്ക് നേ​രെ ചോ​ദ്യ​മു​യ​ര്‍​ത്തു​ന്നു അ​ര്‍​ജു​ന്‍ ക​പൂ​ര്‍ ഒ​രു സോ​ഫ​യി​ല്‍ അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ലൈ​ക പോ​സ്റ്റ് ചെ​യ്ത​ത്. ‘എ​ന്റെ മ​ടി​യ​ന്‍ കു​ട്ടി’ എ​ന്നാ​ണ് മ​ലൈ​ക ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പ്. ഒ​രു കു​ഷ്യ​ന്‍ മാ​ത്രം കൊ​ണ്ട് നാ​ണം മ​റ​ച്ച അ​ര്‍​ജു​ന്‍ ക​പൂ​റാ​ണ് ചി​ത്ര​ത്തി​ല്‍ ഇ​തി​ന് വ്യ​ക്ത​ത വ​രു​ത്താ​ത്ത ഒ​രു പോ​സ്റ്റു​മാ​യി അ​ര്‍​ജു​ന്‍ ക​പൂ​ര്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.…

Read More

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് ! മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ നിര്‍ത്തി വച്ചു…

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മലൈകയ്ക്ക് കോവിഡ് പോസിറ്റീവായതെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്നേഹം അര്‍ജുന്‍ കുറിച്ചു. കോവിഡ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിയാലിറ്റി…

Read More

കപട സദാചാരവാദികളേ കണ്ടം വഴി ഓടൂ… അര്‍ജുന്‍ കപൂറുമായുള്ള പ്രണയം സ്ഥിരീകരിച്ച് മലൈക അറോറ;ഇരുവരും ഇപ്പോള്‍ ഇവിടെയാണ്…

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ അര്‍ജുന്‍ കപൂര്‍-മലൈക അറോറ പ്രണയത്തിന് ഒടുവില്‍ സ്ഥിരീകരണം.അര്‍ജുന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ പ്രണയാര്‍ദ്രമായ ഇന്‍സ്റ്റാഗ്രാം ചിത്രം പങ്കുവച്ചാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് മലൈക ഇത്തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ യാത്ര തിരിച്ചത്. കഴിഞ്ഞ മാസം ബാലിയില്‍ ഇവര്‍ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്.…

Read More

രണ്ടാനമ്മയെ വെറുത്തു ! ഇപ്പോഴാകട്ടെ കൗമാരക്കാരന്റെ അമ്മയുമായി പ്രണയവും; തന്നെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി അര്‍ജുന്‍ കപൂര്‍…

വെറുതെ മറ്റുള്ളവരെ ഉപദേശിക്കുന്നത് ചിലരുടെ ശീലമാണ്. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് അവരില്‍ അധികവും. സെലിബ്രിറ്റികളാവും ഇത്തരക്കാരുടെ മുഖ്യ ഇരകള്‍. ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ് ഇപ്പോള്‍ തന്നെ അധിക്ഷേപിച്ച് രംഗത്തെത്തിയ ഒരാള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്. അര്‍ജുന്‍-കപൂര്‍ മലൈക അറോറ പ്രണയത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം. ‘ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ല’- അവര്‍ ട്വീറ്റ് ചെയ്തു. തന്നെ അധിക്ഷേപിക്കുന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അര്‍ജുന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശ്രീദേവിയെ താന്‍ വെറുത്തിട്ടില്ലെന്നും എന്നാല്‍ അകലം പാലിക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ മറുപടി നല്‍കി. ‘ഞാന്‍ ആരെയും വെറുത്തിട്ടില്ല കുസും. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ…

Read More

ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘ എ’ അല്ല ! മാലയില്‍ കോര്‍ത്തിരിക്കുന്ന ‘എ’ അര്‍ജുന്‍ എന്നതിന്റെ ചുരുക്കമല്ലെന്ന് മലൈക അറോറ; ആളുകള്‍ ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ തങ്ങളുടെ ബന്ധത്തിനു നല്‍കുന്നെന്ന് താരം

33കാരനായ അര്‍ജുന്‍കപൂറും 45കാരിയായ മലൈക അറോറയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാവിഷയം. മലൈക പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ എരിവു പകര്‍ന്നിരിക്കുകയാണ്. ഇംഗ്ലിഷ് അക്ഷരങ്ങളായ ‘എ എം’ എന്നിവ ആലേഖനം ചെയ്ത മാല ധരിച്ച ചിത്രം മലൈക പങ്കുവെച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. മലൈക- അര്‍ജുന്‍ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകര്‍ ഈ മാലയെ കണ്ടത്. ഇതിലെ ‘എ’ അര്‍ജുന്റെയും ‘എം’ മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്. അതല്ല മകനായ അര്‍ഹാന്‍ ഖാനെയാണ് ‘എ’ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ വിശദീകരണവുമായി മലൈക രംഗത്തെത്തുകയും ചെയ്തു.പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് ‘എം എ’ ആണെന്നു ഈ…

Read More

അര്‍ജുന് ഇനി സഹോദരിമാര്‍ ഒന്നല്ല മൂന്ന് ! ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തിയത് സകല പിണക്കങ്ങളെല്ലാം കഴുകിക്കളഞ്ഞ്…

ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്തൃസഹോദരന്‍ അനില്‍ കപൂറിന്റെ വസതിയില്‍ എത്തിയവരില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അര്‍ജുന്‍ കപൂറായിരുന്നു. അതായത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകന്‍. ആദ്യഭാര്യ മോനയില്‍ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അര്‍ജുന്‍. മോനയുമായി വിവാഹബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുത്തത്. പിന്നെ മോനയെയും മക്കളെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിയ്‌ക്കൊപ്പം താമസമാക്കുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോടു അര്‍ജുന്‍ അത്ര അടുപ്പം കാട്ടിയതുമില്ല. ശ്രീദേവിയുടെ മക്കള്‍ തന്റെ സഹോദരങ്ങള്‍ അല്ലയെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമൃത്സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ശ്രീദേവിയുടെ മരണത്തോടെ എല്ലാ പിണക്കങ്ങളും അലിഞ്ഞു തീര്‍ന്നുവെന്നാണ് അര്‍ജുന്റെ പെരുമാറ്റം വ്യക്തമാക്കുന്നത്.  

Read More

അവര്‍ എന്റെ അച്ഛന്റെ ഭാര്യ മാത്രമാണ്; കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല; അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’; ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് അര്‍ജുന്‍ കപൂര്‍ പറഞ്ഞത് ഇങ്ങനെ…

രാജ്യമെമ്പാടുമുള്ള സിനിമാ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് നടി ശ്രീദേവി ജീവിതത്തിന്റെ അഭ്രപാളിയില്‍ നിന്നും മറഞ്ഞത്. രാജ്യമാകെ ശ്രീദേവിക്ക് ആദരാജ്ഞലി അര്‍പ്പിക്കുമ്പോള്‍ ആരാധകരുടെ നോട്ടം അര്‍ജുന്‍ കപൂറിലേക്കാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകനാണ് ബോളിവുഡ് താരമായ അര്‍ജുന്‍. അര്‍ജുന്റെ അമ്മയായ മോനയെ ബോണികപൂറില്‍ നിന്ന് അകറ്റിയത് ശ്രീദേവിയായിയിരുന്നു. പിന്നീട് ശ്രീദേവി ഗര്‍ഭിണിയായതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിക്കൊപ്പം താമസമാരംഭിച്ചു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. താരമായതിനു ശേഷം…

Read More