ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! യു​വാ​വ് പി​ടി​യി​ല്‍…

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ധ​രി​പ്പി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍.

കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജി​ല്‍ പാ​റ​ന്‍ പു​ഴ മു​റി​യി​ല്‍ ന​ടു​വി​ലേ മാ​ലി​യി​ല്‍ വീ​ട്ടി​ല്‍ ശ​ര​ത് ബാ​ബു (23)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും അ​തി​ലേ​ക്കു​ള്ള സ്‌​ക്രി​പ്റ്റ് പ​റ​ഞ്ഞ് കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി രാ​വി​ലെ 11 മ​ണി​യോ​ടെ കാ​യം​കു​ള​ത്തെ ലോ​ഡ്ജി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് യു​വ​തി​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട്ട​യ​ത്ത് നി​ന്നു​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment