കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു മു​ക​ളി​ല്‍ ക​യ​റി​യ യു​വാ​വി​ന്റെ അ​ഭ്യാ​സം ! ഒ​ടു​വി​ല്‍ ഷോ​ക്കേ​റ്റ് നി​ല​ത്ത്

വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു മു​ക​ളി​ല്‍ ക​യ​റി​യ കാ​മു​ക​ന്‍ പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍.

ബ്ര​ഹ്മ​പു​രം സ്വ​ദേ​ശി​യെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ 2.30ന് ​കി​ഴ​ക്ക​മ്പ​ലം ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​മു​കി​യെ പേ​ടി​പ്പി​ക്കാ​നാ​യാ​ണ് യു​വാ​വ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ക​യ​റി​യ​ത്.

മു​ക​ളി​ല്‍ ക​യ​റി ലൈ​നി​ല്‍ പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ ലൈ​നി​ല്‍​നി​ന്ന് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കു​ക​യും ലൈ​ന്‍ ഓ​ഫാ​കു​ക​യും ചെ​യ്തു. പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്തു​ള്ള കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​ബാ​ബു ഉ​ട​ന്‍​ത​ന്നെ യു​വാ​വി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി.

പെ​ട്ടെ​ന്നു​ത​ന്നെ ലൈ​ന്‍ ഓ​ഫാ​യ​തി​നാ​ലാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പി​ല്‍ ത​ന്നെ പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൈ​ക​ള്‍​ക്കും ക​ഴു​ത്തി​നു​താ​ഴെ​യും അ​ര​യ്ക്കു​മു​ക​ളി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

Related posts

Leave a Comment