വി​സ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സ്; തൊടുപുഴക്കാരൻ പ്ര​തി പി​ടി​യി​ലാ​യ​ത് ഡ​ല്‍​ഹി​യി​ല്‍


കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നൂ​റി​ല​ധി​കം പേ​രി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി പി​ടി​യി​ലാ​യ​ത് മ​റ്റൊ​രു പേ​രി​ല്‍ ഡ​ല്‍​ഹി​യി​ല്‍ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​തി​നി​ടെ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി ജ​യ്‌​സ​ണ്‍ എ​ന്നു​വി​ളി​ക്കു​ന്ന ക​ണ്ണ​ന്‍ ത​ങ്ക​പ്പ​ന്‍(50) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം എ​രു​മ​ത്ത​ല, സൗ​ത്ത് ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത് കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ന് പി​ന്നാ​ലെ ഫോ​ണ്‍ സ്വ​ച്ച് ഓ​ഫ് ചെ​യ്ത് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

Related posts

Leave a Comment