ജ​ന​ല​ഴി വ​ള​ച്ച് വി​ഗ്ര​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു ! പു​റ​ത്തു ക​ട​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ‘ലോ​ക്കാ​യി’;​വീ​ഡി​യോ വൈ​റ​ല്‍…

ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന ക​ള്ള​ന്‍ പു​റ​ത്തു ക​ട​ക്കാ​നാ​വാ​തെ കു​ടു​ങ്ങി.

ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ ജ​ന​ല​ഴി​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

തെ​ല​ങ്കാ​ന​യി​ലെ ശ്രീ​കാ​കു​ള​ത്താ​ണ് സം​ഭ​വം. മു​പ്പ​തു​കാ​ര​നാ​യ പാ​പ റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ജ​ന​ല​ഴി​ക​ള്‍ വ​ള​ച്ച് അ​ക​ത്തു ക​യ​റി​യ ഇ​യാ​ള്‍ വി​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് സ​ഞ്ചി​യി​ലാ​ക്കി.

തു​ട​ര്‍​ന്ന് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ ജ​ന​ല​ഴി​ക​ളി​ല്‍ കു​ടു​ങ്ങി​യ ഇ​യാ​ള്‍​ക്ക് മു​ന്നോ​ട്ടും പി​ന്നോ​ട്ടും അ​ന​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചെ​റി​യ ജ​ന​ലി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് ക​യ​റി​യ​ത് അ​റി​ഞ്ഞ് നാ​ട്ടു​കാ​രും അ​മ്പ​ര​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​ന്‍ ഇ​യാ​ള്‍ നേ​ര​ത്തെ​യും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

വീ​ട്ടി​ല്‍ നി​ന്ന് പാ​ച​ത​വാ​ത​ക സി​ലി​ണ്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. മോ​ഷ​ണ​മു​ത​ല്‍ പോ​ലീ​സ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment