കനത്ത കാ​റ്റിലും മ​ഴ​യിലും ക​ല്ല​ടി​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ ന​ഷ്ടം; 10 ല​ക്ഷം രൂ​പ​യു​ടെ നാശനഷ്ടങ്ങൾ

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും, ക​ല്ല​ടി​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. ക​രി​ന്പ ത​ന്പു​രാ​ൻ ചോ​ല ക​ള​ത്തൂ​ർ ശാ​ന്ത​മ്മ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന കോ​ണ്‍​ക്രീ​റ്റ് കു​ളി​മു​റി തെ​ങ്ങ് വീ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു

.​ദേ​ശീ​യ പാ​ത​യി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.പ്ളാ​വ്, മാ​വ്, നേ​ന്ത്ര വാ​ഴ​ക​ൾ, ക​മു​ക്, തു​ട​ങ്ങി​യ​വ ക​ട​പു​ഴ​കി വീ​ണൂ. ആ​ള​പാ​യ​മി​ല്ല. 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Related posts