ബം​ഗ​ളൂ​രു​വി​ൽ  നി​ന്ന് എം ​ഡി​എം​എ​യു​മാ​യെ​ത്തി​യ  ദ​മ്പ​തി​ക​ൾ പു​ല​ർ​ച്ചെ കാ​യം​കു​ള​ത്ത് പി​ടി​യി​ൽ


കാ​യം​കു​ളം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം ​ഡി എം ​എ യു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ.​ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ബ​സി​ൽ കാ​യം​കു​ള​ത്ത്‌ ഇ​റ​ങ്ങി​യ മു​തു​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ ടി ​സി ബ​സ് സ്റ്റാ​ന്‍റി​ന്‌ തെ​ക്ക് വ​ശ​ത്തു​നി​ന്നു​മാ​ണ് 70 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്.​

മു​തു​കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, ഭാ​ര്യ ആ​ര്യ എ​ന്നി​വ​രാ​ണ് പി​ടി​യി​ൽ ആ​യ​ത്. എ​സ് പി​യു​ടെ സ്പെ​ഷ​ൽ സ്കോ​ടാ​യ ഡാ​ൻ​സാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം ​ഡി എം ​എ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment