ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ! ന​ടി സ​ഹ​ക​രി​ച്ച​ത് അ​വ​സ​രം ല​ഭി​ക്കാ​ന്‍; തെ​ളി​വു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച് വി​ജ​യ്ബാ​ബു…

യു​വ​ന​ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു.

പ​രാ​തി​ക്കാ​രി​യാ​യ ന​ടി അ​യ​ച്ച ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് ന​ട​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2018 മു​ത​ല്‍ പ​രാ​തി​ക്കാ​രി​യെ അ​റി​യാ​മെ​ന്നും ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മാ​ണ് ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ന്നും വി​ജ​യ് ബാ​ബു കോ​ട​തി​യെ അ​റി​യി​ച്ചു.

സി​നി​മ​യി​ല്‍ അ​വ​സ​ര​ത്തി​ന് വേ​ണ്ടി ന​ടി നി​ര​ന്ത​രം ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പ​ല​ത​വ​ണ​യാ​യി പ​ണം ക​ടം വാ​ങ്ങി​യി​ട്ടു​ണ്ട്.

പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന തീ​യ​തി​ക്ക് ശേ​ഷ​വും ത​ന്റെ ഭാ​ര്യ​യു​മാ​യി ന​ടി സം​സാ​രി​ച്ച​തി​ന്റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ണ്ട്.

ഏ​പ്രി​ല്‍ 14ന് ​ന​ടി മ​റൈ​ന്‍​ഡ്രൈ​വി​ലെ ലി​ങ്ക് ഹൊ​റൈ​സ​ണ്‍ ഫ്‌​ളാ​റ്റി​ല്‍ വ​രി​ക​യും അ​വി​ടെ വെ​ച്ച് പു​തി​യ ചി​ത്ര​ത്തി​ലെ നാ​യി​ക​യോ​ട് ദേ​ഷ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച തെ​ളി​വു​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ തേ​ടി​യാ​ണ് യു​വ​ന​ടി താ​നു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വി​ജ​യ് ബാ​ബു​വി​ന്റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ല്‍ അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ നേ​രി​ല്‍​ക്ക​ണ്ട് ന​ടി അ​വ​രോ​ട് മോ​ശം കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചെ​ന്നും വി​ജ​യ് ബാ​ബു പ​റ​യു​ന്നു.

Related posts

Leave a Comment