മൃ​ഗ​സ്‌​നേ​ഹി​ക​ള്‍​ക്ക് ആ​ര്‍​ക്കെ​ങ്കി​ലും ഇ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ ? ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മീ​നാ​ക്ഷി

ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി മൃ​ഗ​സ്‌​നേ​ഹി​ക​ളോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് ബാ​ല​താ​രം മീ​നാ​ക്ഷി.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ ഒ​രു വ്ര​ണ​മു​ണ്ടെ​ന്നും ഏ​തെ​ങ്കി​ലും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് അ​വ​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും മീ​നാ​ക്ഷി ചോ​ദി​ക്കു​ന്നു.

പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ത്ത നാ​യ​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

ഇ​ത് ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ ഒ​രു പാ​വം നാ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യാ​ട്ടോ…ഫ്രാ​ങ്കോ എ​ന്നാ​ണേ ഇ​വ​ന്‍റെ പേ​ര് എ​ല്ലാ​ർ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ൻ.

എ​ന്നും ഞാ​ൻ കാ​ണു​ന്ന​ത് കൊ​ണ്ടാ​ണോ​ന്നെ​നി​ക്ക​റി​യി​ല്ല, എ​നി​ക്കും ഒ​രു​പാ​ട് ഇ​ഷ്ടാ​ണേ ഇ​വ​നെ ശാ​ന്ത​സ്വ​ഭാ​വി.

ഒ​ന്നി​നെ​യും ഉ​പ​ദ്ര​വി​ക്കി​ല്ല.. മ​റ്റ് നാ​യ്ക്ക​ൾ സ്വ​ന്തം ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ വ​ന്നാ​ലും ശാ​ന്ത​ത​യോ​ടെ മാ​റി നി​ല്ക്കും …പ​ക്ഷെ ഉ​ണ്ട​ല്ലോ ഇ​പ്പോ​ൾ ഇ​വ​ന്‍റെ അ​വ​സ്ഥ ശെ​രി​ക്കും സ​ങ്ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് ..

എ​ന്തോ ക​ഴി​ച്ച​പ്പോ എ​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണോ ന്നാ ​എ​ന്‍റെ സം​ശ​യം..

ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ ഒ​രു വ്ര​ണ​വും കാ​ണാ​നു​ണ്ടെ​ട്ടോ..പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പും മ​റ്റും എ​ടു​ത്തി​ട്ടു​ള്ള​താ​ണേ അ​തെ​നി​ക്കു​റ​പ്പാ ഞ​ങ്ങ​ടെ നാ​ട്ടി​ലെ എ​ല്ലാ നാ​യ്ക്ക​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ന​ട​ത്തി​യി​രു​ന്നു.

എ​ന്താ​യാ​ലും ആ ​കൂ​ട്ട​ത്തി​ൽ ഇ​വ​നും കി​ട്ടി​യി​ട്ടു​ണ്ട്…മൃ​ഗ​സ്നേ​ഹി​ക​ളു​ടെ ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യ്ക്ക് ഈ ​നാ​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ…

കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ കി​ട​ങ്ങൂ​ർ പാ​ദു​വ Jn… (കോ​ട്ട​യം.. മ​ണ​ർ​കാ​ട് ..അ​യ​ർ​ക്കു​ന്നം … പാ​ദു​വ).

Related posts

Leave a Comment