കുട്ടികളെ പിഴിയുന്നു..! സമ്പത്ത്‌ ആർജിക്കാ നുള്ള തിടുക്കത്തിൽ കുട്ടികളുടെ കഴിവുകളെ മാതാപിതാക്കൾ അവഗണിക്കുന്നു

MERCYKUTYAMMAച​വ​റ: കു​ട്ടി​ക​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് വേ​ണം അ​വ​രെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​ട​ണ്ടേ​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ച​വ​റ കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ ലൂ​ർ​ദ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക

എ​ങ്ങ​നെ​യെ​ങ്കി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ ത​ള്ളി​വി​ടു​ന്നു. എ​ന്നാ​ൽ പ​ല​പ്പോ​ഴും കോ​ഴ്സു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പോ​ലും കു​ട്ടി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ന്നു. വാ​ണി​ജ്യ​വ​ൽ​ക്ക​ര​ണ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ർ​ത്തി​യോ​ട് കൂ​ടി സ​മ്പ​ത്ത് ആ​ർ​ജി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഭാ​വി തു​ല​യ്ക്കു​ന്നു. ന​മ്മു​ടെ വ​രും ത​ല​മു​റ​ക​ൾ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം ചെ​യ്യാ​നു​ള്ള മാ​ന​സി​ക​മാ​യ ക​രു​ത്ത് ആ​ർ​ജി​ക്കു​ന്ന​വ​രാ​യി മാ​റ്റ​ണം.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​ണ്ടാ​കു​ക​യു​ള്ളു. ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ​യ​ധി​ക​മാ​ണ്. കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ങ്ങ​നെ നേ​രി​ട​ണം എ​ന്ന​തി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു​വ​രു​ന്നു. ചി​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ബേ​ബി ജോ​ണി​നെ മ​റ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഇ​ന്ന് നാം ​കാ​ണു​ന്ന പു​രോ​ഗ​തി​യി​ൽ വ​ള​രെ​യ​ധി​കം റോ​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​സ​സ്‌​ഥ​ത​ക​ളു​ടെ​യും ആ​കു​ല​ത​ക​ളു​ടേ​യും അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​ന്ന് ഉ​ള്ള​ത്. മ​ന​സാ​ന്നി​ധ്യ​വും ജീ​വി​ത നി​ല​വാ​ര​രീ​തി​യും കു​റ​ച്ചു കൂ​ടി കു​ടും​ബ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പു​തി​യ ത​ല​മു​റ​യ്ക്ക് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ൻ. വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ, എ​ഫ്ഐ​എ​ച്ച് അ​സി​സ്റ്റ​ന്റ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ സ​ജി​താ മേ​രി, കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​നി ഫ്രാ​ൻ​സി​സ്, ശാ​സ്ത്ര​ജ്‌​ഞ​ൻ ഡോ. ​ആ​ർ. സേ​തു​മാ​ധ​വ​ൻ, ബി​ന്ദു സ​ണ്ണി, അ​നി​ൽ പു​ത്തേ​ഴം, ബി. ​ഗോ​പ​കു​മാ​ർ, രാ​ജേ​ശ്വ​രി, പി​ടി​എ പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ റെ​നോ​റ മേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts