എ​ന്ത് ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്..? ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മി​യ ഖ​ലീ​ഫ​യും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മി​യ ഖ​ലീ​ഫ​യും. “എ​ന്ത് ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്..? ഡ​ൽ​ഹി​ക്ക് ചു​റ്റും ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചു’- മി​യ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യേ​റു​ക​യാ​ണ്.

പോ​പ് ഗാ​യി​ക റി​ഹാ​ന, അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രേ​റ്റ തു​ൻ​ബെ​ർ​ഗ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഇ​തി​നോ​ട​കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment